പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ഉളിയിൽ കാറാട് - മസ്‌ജിദ് റോഡിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. റോഡ് ഉദ്ഘാടനത്തിലൂടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് പൂവണിഞ്ഞത്. നഗരസഭാ കൗൺസിലർമാരായ സീനത്ത്, ലക്ഷ്മി, മുൻ കൗൺസിലർ ഫൈസൽ പി, വാർഡ് വികസനസമിതി കൺവീനർ ഫിറോസ്, എന്നിവർ പങ്കെടുത്തു.




0 Comments