ശ്രീകണ്ഠപുരത്ത് വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്.

 




ശ്രീകണ്ഠപുരത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
അമ്മ കോട്ടം മഹാദേവീ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് അപകടം.നിയന്ത്രണം തെറ്റിയ കാർ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.
കാറിലുണ്ടായിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments