അലവിൽ പുതിയാപ്പറമ്പിലെ കെ.പി.സുജല അന്തരിച്ചു.

 



അലവിൽ: വിമുക്ത ഭടനും റിട്ട.പൊലീസ് ഓഫിസറുമായ പുതിയാപ്പറമ്പിലെ പി.വി. രാമചന്ദ്രൻ്റെ ഭാര്യ കെ.പി.സുജല (72) അന്തരിച്ചു.

മക്കൾ: സുമേഷ്, ഷൈമ, കിഷോർ. മരുമക്കൾ: പവിത്രൻ, ശുഭ. സംസ്കാരം ഇന്ന് ഞായർ 12ന് പയ്യാമ്പലത്ത് 



Post a Comment

0 Comments