കൊട്ടിയൂർ . കൊട്ടിയൂരിൽ നാപജപ സംഗമം നടത്തി . കൊട്ടിയൂർ ക്ഷേത്രാചാര ധ്വംസനത്തിനും കാവു നശീകരണത്തിനുമെതിരെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാമ ജപ സംഗമം നടത്തിയത് . സംഗമത്തിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു.

0 تعليقات