തളിപ്പറമ്പ:തൃച്ചംബരം ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2026 ലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച്
നൃത്ത-സംഗീത - കലാപരിപാടികൾ സമർപ്പണമായി നടത്താൻ താല്പര്യമുള്ളവർ സെപ്റ്റംബർ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ നൽകേണ്ടതാണ്.
ഫോൺ: 9446681344, 9744258322.

0 Comments