ഇരിക്കൂർ CPI (M) ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം കുട്ടാവ് ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സഖാവ് രമണൻ്റെ അധ്യക്ഷതയിൽ സ എം ഷാജർ CPI (M) ജില്ലാകമ്മി അംഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ശ്രീ കണ്ഠാപുരം ഏരിയ കമ്മറ്റി അംഗം എം ബാബുരാജ് സംസാരിച്ചു. ഈ പരിപാടിക്ക് ഇരിക്കൂർ ലോക്കൽ സെക്രട്ടറി C.രാജീവൻ സ്വാഗതവും ലോക്കൽ കമ്മറ്റി അംഗം ശ്രീജിത്ത് CP നന്ദിയും പറഞ്ഞു.






0 Comments