നടുറോഡിൽ തമ്മിൽതല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പ്രവർത്തകരും. തൃശൂരിലാണ് ഒൗദ്യോഗികപക്ഷവും തോമസ് ഉണ്ണിയാടൻപക്ഷവും തമ്മിൽത്തല്ലുണ്ടായത്.ഒൗദ്യോഗിക പക്ഷത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് ഇരിഞ്ഞാലക്കുടയിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. അതേസമയം, ഉണ്ണിയാടൻപക്ഷവും സമാന്തരപരിപാടി സംഘടിപ്പിച്ചിരുന്നു. മന്ത്രിയോ ചീഫ് വിപ്പ് സ്ഥാനമോ നൽകാത്തതിലുള്ള എതിർപ്പ് ഉണ്ണിയാടൻ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് തമ്മിലടി.






0 Comments