അന്നമ്മ (106) അന്തരിച്ചു.


പയ്യാവൂർ:

കണ്ടകശേരിയിലെ കുന്നാംപടവിൽ അന്നമ്മ (106) അന്തരിച്ചു. സംസ്കാരം 08/10/26 വ്യാഴം 10 ന് പയ്യാവൂർ കണ്ടകശേരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പിറവം നെല്ലിക്കുഴിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കുന്നാംപടവിൽ ഏബ്രഹാം (ഇട്ടിക്കുഞ്ഞ്). മക്കൾ: പെണ്ണമ്മ, ജെയിംസ് (റിട്ട. അക്കൗണ്ടൻ്റ് ചുഴലി സഹകരണ ബാങ്ക്), ഫ്രാൻസിസ്, എൽസമ്മ (റിട്ട.അധ്യാപിക, ഗവ. ഹൈസ്കൂൾ, നെടുങ്ങോം), പരേതനായ ബേബി. മരുമക്കൾ: ഏലിയാമ്മ കളപ്പുരയ്ക്കൽ (പയ്യാവൂർ), ജോൺ വട്ടപ്പറമ്പിൽ (മാലക്കല്ല്), മേരി തറപ്പുതൊട്ടിയിൽ (ചുള്ളിക്കര), ത്രേസ്യാമ്മ മാടപ്പറമ്പത്ത് (ഉഴവൂർ), പരേതനായ ഫിലിപ്പ് കൊച്ചുപുരയ്ക്കൽ (ഐച്ചേരി).



Post a Comment

0 Comments