കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈയിൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സ് ഷോറൂമുകളിൽ ചുരിദാർ കോഡ് സെറ്റ് ഫെസ്റ്റ് നാളെ മുതൽ (ഒക്ടോബർ 3 മുതൽ) ആരംഭിക്കുന്നു. 399 രൂപ മുതലുള്ള വിലകളിൽ ആരംഭിക്കുന്നു. ചുരിദാറുകൾ കോഡ് സെറ്റുകൾ എന്നിവയുടെ പ്രദർശനവും വില്പനയും ഈ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്നു. സൂററ്റ്, അഹമ്മദാബാദ്, ജയ്പൂർ, മുംബൈ, കൊൽക്കത്ത, വാരണാസി, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തുന്നു. അതിനാൽ തന്നെ ഏറ്റവും മികച്ച ഗുണമന്മയുള്ള ചുരിദാറുകളും കോഡ് സെറ്റുകളും ഏറ്റവും കുറഞ്ഞ വിലകളിൽ ഈ ഫെസ്റ്റിവൽ തയ്യാറാക്കിയിരിക്കുന്നു. വ്യത്യസ്ത നിറങ്ങളിലും മെറ്റീരിയലുകളിലും ഡിസൈനിലും പാറ്റേണിലുമുള്ള ചുരിദാറുകളും കോഡ് സെറ്റുകളും ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നു. ഒപ്പം ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങുവാൻ ബ്രൈഡൽ സാരികൾ, ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, വെഡിംഗ് സ്യൂട്ട്, വെഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കായി ഒരുക്കിയിരിക്കുന്നു. ഏറ്റവും പുതിയ ട്രെന്റി വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനോടുകൂടിയ ലേഡീസ് വെയർ വിഭാഗം, ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ സംഗമിക്കുന്ന ജെൻസ് വെയർ വിഭാഗം, കുഞ്ഞോമനകളുടെ ഫാഷൻ സങ്കല്പങ്ങൾ സാക്ഷാത്കരിക്കാൻ ഏറ്റവും വലിയ കിഡ്സ് ഫാഷൻ കളക്ഷനോട് കൂടിയ കിഡ്സ് വെയർ വിഭാഗവും മറ്റ് ഷോറൂമുകളിൽ നിന്ന് ഇമ്മാനുവൽസിനെ വ്യത്യസ്തമാക്കുന്നു. കാഞ്ചീപുരം, ബനാറാസി, ആറാണി, ധർമാവരം, ചിരാല, സൂററ്റ്, സേലം, യെലങ്ക, ചാപ്പ, കൽക്കത്ത, ചിന്നാലംപെട്ടി എന്നിവിടങ്ങളിലെ ഏറ്റവും പുതിയ കളക്ഷനോട് കൂടിയ വിപുലമായ സാരി ശേഖരവും ഇമ്മാനുവൽ സിൽക്സിന്റെ പ്രത്യേകതയാണ്. ചുരിദാർ കോഡ് സെറ്റ് ഫെസ്റ്റ് ഏതാനും ദിവസത്തേക്ക് മാത്രമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.





0 Comments