ഇരിട്ടി: ഇരിട്ടി നരയംപാറയിലെ അബ്ദുൾ ജലീൽമാത്രക്കൽ( 48 ) സൗദി അറേബ്യയിലെ മദീനയിൽ അന്തരിച്ചു. ഐ സി എഫ് മദീന റീജിണൽ സെക്രട്ടറിയാണ്. വർഷങ്ങളായി മദീനയിൽ ജോലി ചെയ്യുന്ന ജലീൽ ദിവസങ്ങൾക്ക് മുമ്പ് പക്ഷാഘാതത്തെ തുടർന്ന് മദീന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ :റഹ്മത്ത്. മക്കൾ: ഫാത്തിമ, മുസ്തഫ , അബ്ദുള്ള, മിസ്ഹബ്. സഹോദരങ്ങൾ : മുഹമ്മദ്, ഹാരിസ്, റംല, റഹീമ, മൈമുന, ജുവൈരിയ, റസിയ, അസൂറ , തൻസീറ, പരേതനായ മുസ്തഫ. ഖബറടക്കം ഇന്ന് രാവിലെ മദീനയിൽ നടക്കും.





0 تعليقات