ഇരിട്ടി പയഞ്ചേരി വാണിയേടത്ത് ഹൗസിൽ റംല (60) നിര്യാതയായി


ഇരിട്ടി പയഞ്ചേരി വാണിയേടത്ത് ഹൗസിൽ റംല ( 60 ) നിര്യാതയായി. ഭർത്താവ്: മംഗലാടൻ യൂസുഫ്. മക്കൾ: മഹറൂഫ് ( ഓട്ടോ ഡ്രൈവർ ഇരിട്ടി ), ആസിഫ് ( ഖത്തർ ) റാദിഫ, അസീഫ. മരുമക്കൾ: ഷഫീന ആറളം, റിസ് വാന ആറളം , നൗഷാദ് പടിക്കച്ചാൽ. സഹോദരന്മാർ: പരേതനായ മുസ്തഫ നടുവനാട് , അബ്ദുൽ സലാം മട്ടന്നൂർ, യൂസുഫ് ( സബീന കൂൾ ബാർ ഇരിട്ടി ).



Post a Comment

0 Comments