സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് വ്യാപക പരാതി. മരുന്നില്ലെന്ന പരാതി സ്ഥിരീകരിച്ച് വിവരാവകാശ രേഖ. ആരോഗ്യവകുപ്പിന്റെ വിവരാവകാശ മറുപടി ലഭിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം അതി രൂക്ഷമാണ്. കൊല്ലം, വയനാട്, മലപ്പുറം, കോട്ടയം എന്നിങ്ങനെ നാല് ജില്ലകളിൽ മരുന്നില്ലെന്നാണ് വ്യാപക പരാതി. തലസീമിയ രോഗികൾക്കും മരുന്നില്ല. പ്രസവാനന്തര ഗുളികകളും ലഭിക്കുന്നില്ല.പരാതികളിൽ നടപടി സ്വീകരിക്കാൻ അധികൃതർ നിർദേശം നൽകി.





0 Comments