സിഎംആർഎൽ എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി സർക്കാർ; ഇ‍ ഡി രേഖകൾ ഒന്നും നൽകിയില്ലെന്ന് എജി


സി എം ആർ എൽ എകസാലോജിക് കേസിൽ വൻ തിരിച്ചടിയാണ് ഇപ്പോൾ സർക്കാരിനും ഇ ഡി ക്കും കോൺ​ഗ്രസ് പാർട്ടിക്കുമുൾപ്പെടെ നേരിടേണ്ടി വന്നിരിക്കുന്നത്. സിംഗിൾ ബെഞ്ച് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. കേസെടുക്കണമെന്ന വിധിയിൽ സർക്കാരിന് വിയോജിപ്പുണ്ട് എന്ന് തരത്തിലാണ് വിവരങ്ങൾ പുറത്തു വരുന്നത്. തെളിവുകളിൽ സംശയമുണ്ടെന്ന് എ ജി. ഇ ഡി രേഖകൾ ഒന്നും തന്നെ നൽകിയില്ലെന്നും അഡ്വക്കേറ്റ് ജനറൽ ഹൈക്കോടയതിയിൽ പറഞ്ഞു. ഇതോടെ സർക്കാരിൻ്റെ നിലപാടുകൾക്ക് തന്നെ തിരിച്ചടിയാകുകയാണ് ഹൈക്കോടതിയിലെ എ ജി യുടെ വാദങ്ങൾ. എക്സാ ലോജിക് കേസിൽ മുഹമ്മദ് റിയാസിൻ്റേയും പിണറായി വിജയൻ്റേയും ഉൾപ്പടെ ഹർജി പര​ഗിണിക്കുന്നതിനിടെയാണ് പരാമർശം. വിഷയത്തിൽ സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായെന്ന് റിയാസ് പറഞ്ഞു. ബാധിക്കുന്ന വ്യക്തികളെ സിംഗിൾ ബെഞ്ച് കേട്ടില്ല. ഹർജിക്കാരൻ കെ എം ഷാജഹാൻ കക്ഷിയായിരുന്നില്ല. റി സിംഗിൾ ബഞ്ച് അധികാര പരിധി ലംഘിച്ചുവെന്നും കെ എം ഷാജി പറഞ്ഞു. ചീഫ് ജസ്റ്റിസ് പരിഗണിക്കേണ്ട വിഷയം സിംഗിൾ ബഞ്ച് പരിഗണിച്ചത് നിയമപരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Post a Comment

0 Comments