നന്തിബസാർ: നന്തി മേൽപ്പാലത്തിന് മുകളിൽ ടാങ്കർ ലോറി ഇ. വി കാറിലും പിക്കപ്പ് ഗുഡ്‌സിലും ഇടിച്ച് അപകടം. കാർ യാത്രികയായ കണ്ണൂർ സ്വദേശി സ്വപ്‌നയ്ക്ക് നിസ്സാര പരുക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി പാലത്തിന് മുകളിൽ വെച്ച് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് തെന്നി നീങ്ങിക്ക് പോവുകയായിരുന്ന ഇ. വി കാറിലും പിക്കപ്പ് ഗഡ്‌സിലും ഇടിക്കുകയായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് കണ്ണൂരിലേക്ക് തിരിച്ചു പോവുകയായിരുന്നു കാർ യാത്രികർ.
.jpeg)



0 Comments