നടുവിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന പുതിയവീട്ടിൽ രാജന്റെ ഭാര്യ ശാന്ത അന്തരിച്ചു. മക്കൾ: സുബി (നീലിമ ബ്യൂട്ടിപാർലർ നടുവിൽ ), സുജാത കരിക്കോട്ടക്കരി. സുനിൽകുമാർ. മരുമക്കൾ: നിജില( ടീച്ചർ നടുവിൽ എ എൽ പി സ്കൂൾ), മനു കരിക്കോട്ടക്കരി, സിൽജ (നേഴ്സ് പരിയാരം). സംസ്കാരം ഞായറാഴ്ച 10ന് നാടുകാണി സമുദായശ്മശാനത്തിൽ.




0 Comments