റിപ്പോർട്ട് സമർപ്പിച്ചു


വിബി ജി റാം ജിപദ്ധതിയുടെ പരാതിപരിഹാരവുമായി ബന്ധപ്പെട്ട് 2026 ജൂലായ് ഒന്ന് മുതൽ സപ്തംബർ 30വരെയുള്ള റിപ്പോർട്ട് ജില്ലാ ഓബുഡ്സ് പേഴ്സൺ കെ പ്രദീപൻ ജില്ലാ കലക്ടർ പി വിഷ്ണുരാജിന് സമർപ്പിച്ചു. കലക്ടറുടെ ചേംബറിലെത്തിയാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്.



Post a Comment

0 Comments