''ഓണം തൂക്കാൻ തൂഫാൻ ഓഫർ'' ഗിഫ്റ്റ് വൗച്ചർ നറുക്കെടുപ്പ്


പയ്യാവൂർ: പയ്യാവൂർ കാക്കത്തോട് ഹോംസ്‌കേപ്പിൽ ഓണത്തിന് ഒരുക്കിയ ''ഓണം തൂക്കാൻ തൂഫാൻ ഓഫർ'' ഗിഫ്റ്റ് വൗച്ചർ നറുക്കെടുപ്പ് ഷോറൂമിൽ വച്ച് നടന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സിന്ധു ബെന്നി ഉദ്‌ഘാടനം ചെയ്തു. മാത്യു പി.സി പൈസക്കരി, ജോസഫ് മണിക്കടവ്, ജിത്തു ഷാജി പൂപ്പറമ്പ്, ഡോൺ ദേവസ്യ ചെമ്പന്തൊട്ടി, ദിവാകരൻ വണ്ണായിക്കടവ് എന്നിവർക്ക് ബമ്പർ സമ്മാനമായ 10000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനായി ലഭിച്ചു. മാത്യു ചുണ്ടപ്പറമ്പ്, ഷൈജു ഇ.കെ, സെബാസ്റ്റ്യൻ മൈക്കിൾ, എബി ഷൈജു  കാസർഗോഡ്, രാശിത കെ.പി കാഞ്ഞിലേരി എന്നിവർക്ക് Visit & Win സമ്മാനമായ 5000 രൂപ ലഭിച്ചു. ഹോംസ്‌കേപ്പ് മാനേജിങ് ഡയറക്ടർ സാദിഖ് സി.എച്ച്, ഡയറക്ടർമാരായ അബ്ദുൾ ജലീൽ, ഷബീർ വി.പി, അബ്ദുൾ റാസിഖ്, അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. 



إرسال تعليق

0 تعليقات