ആറളം കളരിക്കാടിലെ അനിലാലയത്തിൽ പി.വി. ശോഭ (61) നിര്യാതയയി. ഭർത്താവ് സി .പത്മനാഭൻ. മക്കൾ: അനീഷ്,അനില മരുമക്കൾ: ആതിര, ബൈജു (ദമാം) മൃതദേഹം നാളെ രാവിലെ എട്ട് മണിക്ക് പയഞ്ചേരി മുടച്ചാലിലെ മകളുടെ വീട്ടിൽ കൊണ്ടുവരും, ശവസംസ്കാര ചടങ്ങ് 24/11/26 ന് 11 മണിക്ക് പയ്യാമ്പലം പൊതു സ്മശാനത്തിലേക്ക് കൊണ്ടുപോകും
0 Comments