ഡിസംബർ 26, 27 തീയതികളിൽ ഇരിട്ടിയിൽ നടക്കുന്ന കെഎസ്ടിഎ 36-ാം ജില്ലാ സമ്മേളനത്തിന്റെ ലോഗോ സ്വാഗതസംഘം ചെയർമാൻ കെ വി സക്കീർ ഹുസൈൻ പ്രകാശിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ പ്രകാശൻ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സുമേഷ്, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ സി സുധീർ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത്, ജില്ലാ ഭാരവാഹികളായ വി വി വിനോദ്കുമാർ, പി കെബിന്ദു, സി കെ ബിജേഷ്, കെ പി ലിഷീന, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പ്രജീഷ്, ടി ഷിംന, ഉപ ജില്ലാ സെക്രട്ടറി എം തനുജ് എന്നി വർ സംസാരിച്ചു.
.png)




0 Comments