ശ്രീകണ്ഠപുരം: കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂർ, ശ്രീകണ്ഠപുരം നഗരസഭ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ ഇരിക്കൂർ ബ്ലോക്ക്തല മികച്ച ബാലസഭ സെലക്ഷൻ സംഘടിപ്പിച്ചു. കെ നാരായണൻ സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഷംന ജയരാജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ നാരായ ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശോഭന ഷാജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് കോർഡിനേറ്റർ ശ്രീമിന പി ചടങ്ങിന് നന്ദി പറഞ്ഞു. ജില്ലാമിഷൻ കണ്ണൂർ, ശ്രീകണ്ഠപുരം നഗരസഭ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ ഇരിക്കൂർ ബ്ലോക്ക്തല മികച്ച ബാലസഭ സെലക്ഷൻ സംഘടിപ്പിച്ചു. കെ നാരായണൻ സ്മാരക ഹാളിൽ വച്ച് നടന്ന ചടങ്ങ് ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഷംന ജയരാജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി പ്രേമരാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ നിഷിത റെഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ നാരായ ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശോഭന ഷാജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബ്ലോക്ക് കോർഡിനേറ്റർ ശ്രീമിന പി ചടങ്ങിന് നന്ദി പറഞ്ഞു.





0 Comments