മട്ടന്നൂർ: കൂടാളിയിൽ നടക്കുന്ന കണ്ണൂർ ജില്ല മുസബഖ വേദി, മട്ടന്നൂർ എംഎൽഎ വി.കെ. സനോജ് സന്ദർശിച്ചു. ചടങ്ങുകൾക്ക് അദ്ദേഹം ആശംസ അർപ്പിച്ചു സംസാരിച്ചു. സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന മുസാബഖ ഇസ്ലാമിക കല- സാഹിത്യ മത്സരം നാളെ സമാപിക്കും.




0 Comments