ശബരിമല ദർശനത്തിന് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്യുൽ ക്യൂ ബുക്കിങ് വേണ്ട - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 December 2021

ശബരിമല ദർശനത്തിന് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്യുൽ ക്യൂ ബുക്കിങ് വേണ്ട

 


ശബരിമല ദർശനത്തിന് 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വെർച്യുൽ ക്യൂ ബുക്കിങ് വേണ്ട , ദിവസം പരമാവധി 5000 പേർക്കാണ്  നിലവിൽ സ്പോട്ട് ബുക്കിങ്ങ് വഴി ദർശനം നൽകുന്നത് , ഇടത്താവളമായ നിലയ്ക്കലിൽ മാത്രം സ്പോട്ട് ബുക്കിങ്ങ് സൗകര്യത്തിനായി 4 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട് , ആധാർ , പാസ്പോര്ട്ട് , വോട്ടർ ഐഡി കാർഡ് എന്നിവയാണ് വെർച്യുൽ ക്യൂ ബുക്കിങ്ങിനു ആവശ്യം , 18 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് സ്കൂൾ / കോളേജ് ഐഡി കാർഡുകൾ ഉപയോഗിച്ചും ബുക്ക് ചെയ്യാം, വെർച്യുൽ ക്യൂ ബുക്കിങ് സംബന്ധിച്ചുള്ള സംശയങ്ങൾക്കുള്ള ഹെൽപ് ഡസ്‌ക് സൗകര്യവും ഉപയോഗിക്കാം,വെർച്യുൽ ക്യൂ ഹെൽപ് ഡസ്‌ക് നമ്പർ : 7025800100



Post Top Ad