പറശ്ശിനി മടപ്പുരയിൽ പുത്തരി ഉത്സവത്തിനു ഇന്ന് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 December 2021

പറശ്ശിനി മടപ്പുരയിൽ പുത്തരി ഉത്സവത്തിനു ഇന്ന് തുടക്കം

 


ഇന്ന് രാവിലെ 11  മണിയോടെ പറശ്ശിനി മടപ്പുരസന്നിധിയിൽ മാടമന  ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിക്കും ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ  മലയിറക്കൽ ചടങ്ങ് നടക്കും, വൈകുന്നേരം 3.30 ന് കാഴ്ച വരവ് സംഘം മടപ്പുരയിൽ പ്രവേശിക്കും , പിന്നീട് തെക്കരുടെ വരവ് എന്നറിയപ്പെടുന്ന  കോഴിക്കോട് ,വടകര,തലശ്ശേരി ദേശക്കാരുടെ കാഴ്ചവരവുകളും  മടപ്പുരയിൽ പ്രവേശിക്കും,സന്ധ്യക്ക്‌ മുത്തപ്പൻ വെള്ളാട്ടവും , രാത്രി 10 മണിക്ക് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് കലശം എഴുന്നള്ളിപ്പും നടക്കും , 3 ന്  രാവിലെ 5 മണിക്ക് തിരുവപ്പന തുടങ്ങും, 3,4,തീയതികളിൽ വൈകുന്നേരം വെള്ളാട്ടവും 4 ന് രാവിലെ തിരുവപ്പന വെള്ളാട്ടവും നടക്കും ആറിന് രാവിലെ കലശാട്ടത്തോടെ മഹോത്സവചടങ്ങുകൾക്ക് കൊടിയിറങ്ങും  



Post Top Ad