കുടിയാന്മല: കുടിയാന്മാല പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമമടക്കമുള്ള നിരവധി ക്രമിനൽ കേസ്സിൽ പ്രതിയായ പുറഞ്ഞാൺ സ്വദേശിയായ ചങ്ങൻക്കരി ഷിജോ മാത്യു എന്ന ഉണ്ണിയെ കുടിയാൻമല ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോസിൻ്റെ റിപ്പോർട്ടിൻ പ്രകാരം കണ്ണൂർ റേഞ്ച് സെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രാഹുൽ ആർ നായർ കാപ്പ നിയമം ചുമത്തി. കണ്ണൂർ ജില്ലയിൽ പ്രവേശന അധികാരം നിരോധിച്ച് ആറ് മാസത്തേക്ക് നാട് കടത്തി.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ