മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 23, 24, 25 തീയതികളിൽ ജില്ലയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 23 April 2022

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ 23, 24, 25 തീയതികളിൽ ജില്ലയിൽ


കണ്ണൂർ: തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഏപ്രിൽ 23, 24, 25 തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ 23 ശനി രാവിലെ 10 മണി-ശുചിത്വ മിഷൻ 15 ഗ്രാമപഞ്ചായത്തുകളിലും കൂടി വാങ്ങിയ ഇലക്ട്രിക് ഓട്ടോകളുടെ ഫ്ളാഗ് ഓഫ്-കലക്ടറേറ്റ് മൈതാനം, 10.30-എൽ എസ് ജി ഡി ഫയൽ അദാലത്ത്, രണ്ട് മണി-ധർമ്മശാല, 2.30-റവന്യൂ പട്ടയമേള-തളിപ്പറമ്പ് താലൂക്ക് ഓഫീസ്, 3.30 തളിപ്പറമ്പ്, വൈകിട്ട് അഞ്ച് മണി-കൊഴുമ്മൽ, ഏഴ് മണി-തുമ്പോട്ട.

ഏപ്രിൽ 24 ഞായർ രാവിലെ ഏഴ് മണി-നാഷണൽ ലെവൽ കയാക്കിങ് മത്സരം-കയാക്കത്തോൺ ഫ്ളാഗ് ഓഫ് പറശ്ശിനിക്കടവ്, 9.30-ദേശീയ പഞ്ചായത്ത്‌രാജ് പുരസ്‌കാരം ലഭിച്ച പഞ്ചായത്തുകൾക്കുള്ള പുരസ്‌കാര വിതരണം - പാപ്പിനിശ്ശേരി, 10.30-അംബേദ്കർ ഗ്രാമം പദ്ധതി അവലോകന യോഗം-നെല്ലിപ്പറമ്പ കുറ്റിക്കോൽ, 12.30-കാഞ്ഞിരങ്ങാട് - കാർക്കീൽ-പെരുമ്പാറക്കടവ് റോഡ് ഉദ്ഘാടനം-കാഞ്ഞിരങ്ങാട്, വൈകിട്ട് അഞ്ച് മണി-കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കുടുംബസഹായ ഫണ്ട് വിതരണം, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ്, ആറ് മണി - തളിപ്പറമ്പ്, ഏഴ് മണി - പയ്യന്നൂർ തെരു.
ഏപ്രിൽ 25 തിങ്കൾ രാവിലെ ഒമ്പത് മണി-കൂത്തുപറമ്പ്, 10.30-കണ്ണൂർ, 11.30-തളിപ്പറമ്പ്, വൈകിട്ട് അഞ്ച് മണി - മയ്യിൽ കാഞ്ഞിരോട് റോഡ് ഉദ്ഘാടന പരിപാടി, ആറ് മണി - ശ്രീകണ്ഠാപുരം.


Post Top Ad