പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ-കോലത്തുവയൽ-വെള്ളിക്കീൽ റോഡ് വികസനത്തിന് തടസമായി നൽക്കുന്ന എട്ട് മരങ്ങൾ മുറിച്ച് മാറ്റാൻ ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് നിരത്തുകൾ ഉപവിഭാഗത്തിന്റെ കണ്ണൂർ കാര്യാലയത്തിൽ പുനർ ലേലം നടക്കും. ഫോൺ: 04972 705305