എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


ശ്രീകണ്ഠപുരം  നഗരസഭ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും വികസന മുരടിപ്പിനെതിരെയും എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ തുടങ്ങി. ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ  സിപിഎം ഏരിയസെകട്ടറി എം.സി.രാഘവൻ ഉദ്ഘാടനം  ചെയ്തു. ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ  ആകെയുള്ള  87  മുൻസിപ്പാലിറ്റികളിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി   81 സ്ഥാനത്ത്,  ഈ വർഷം 1 കോടി 46 ലക്ഷം രൂപ നഷ്ടപ്പെടുത്തി. പൊട്ടി പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക, തെരുവ് വിളക്കൂകൾ  കത്തിക്കുക, എസ് സി, എസ് ടി ഫണ്ട് വിനിയോഗത്തിലെ അലംഭാവം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ആണ് നഗരസഭാ സമതിയുടെ കെടും കാര്യ സ്ഥതയ്ക്ക് വികസനമുരടിപ്പിനെതിരെ എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിധേഷധ ധരണ്ണ സംഘടിപ്പിച്ചത്. ടി.ഒ. നാരായണൻ അധ്യക്ഷത വഹിച്ചു. കെ.വി.ഗീത, വി.വി. സേവി / പി.വി. ചന്ദ്രൻ, ടി.കെ. പ്രകാശൻ, പി. മാധവൻ എന്നിവർ സംസാരിച്ചു.



Post Top Ad