ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 42 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ


എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ്  എം വി യും പാർട്ടിയും മയ്യിൽ - പാടിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പാടിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് 42 കുപ്പി (21 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശ മദ്യം KL13 AL 2046 നമ്പർ ബജാജ് ഓട്ടോ റിക്ഷ യിൽ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് നടുവിൽ - സ്വദേശി സാബു കെ എസ്  (വയസ്സ് 42/2022) എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. 


പാർട്ടിയിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ  വിനേഷ് ടി.വി, വിനീത് പി.ആർ എന്നിവർ നേതൃത്വം നൽകി.




Post Top Ad