ഇരിക്കൂർ: ഇരിക്കൂർ പട്ടുവത്തെ റിട്ട. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ മാറ്റാങ്കിൽ കുഞ്ഞിരാമൻ (76) അന്തരിച്ചു. കണ്ണപുരത്തെ പരേതരായ ഒതേന പെരുവണ്ണാന്റെയും മാറ്റാങ്കിൽ മാധവിയുടെയും മകനാണ്. ഭാര്യ: കെ. സൗദാമിനി. മക്കൾ: എം ലതീഷ് (അസിസ്റ്റന്റ് എൻജിനീയർ, കെ എസ് ഇ ബി ട്രാൻസ് ഗ്രിഡ് കണ്ണൂർ ), പരേതയായ എം. ലീന (മയ്യിൽ ഗവ.ഹയർ സെക്കൻ ഡറി സ്കൂൾ അധ്യാപിക).മരുമക്കൾ: പി സുരേശൻ (പ്രത്യേക ലേഖകൻ, ദേശാഭിമാനി കണ്ണൂർ ), എം കെ ഷാലിമ (അഴീക്കോട് ). സഹോദരങ്ങൾ: ബാലൻ (ചട്ടുകപ്പാറ ), കാർത്ത്യായനി (കണ്ണപുരം), പരേതരായ ദേവകി, കണ്ണൻ, നാരായണൻ, ചന്ദ്രൻ, ശാന്ത.