കണ്ണൂർ: കേരളത്തിലൂടെ ഓടുന്ന മൂന്ന് പാസഞ്ചർ തീവണ്ടികളുടെ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കും. പാസഞ്ചേഴ്സ് എമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിൻ്റെ ഇടപെടലിലൂടെയാണ് നിർത്തലാക്കിയ മൂന്ന് തീവണ്ടികളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. മെയ് 6 മുതലാണ് സ്റ്റോപ്പുകൾ പുനരാരംഭിക്കുക. മംഗലാപുരം - കോയമ്പത്തൂർ 1 2 323 ,കോയമ്പത്തൂർ-മംഗലാപുരം 12324, കണ്ണൂർ - ഷൊർണ്ണൂർ 06023, ഷൊർണ്ണൂർ -കണ്ണൂർ 06024 നമ്പർ ട്രെയിനുകൾക്കും കണ്ണൂർ - കോയമ്പത്തൂർ 16607, കോയമ്പത്തൂർ -കണ്ണൂർ 16608 എന്ന ട്രെയിനിൻ്റെയും നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനസ്ഥാപിക്കാൻ തീരുമാനമായത്.