ആറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി കോഴിയോട് പ്രദേശത്തെ നിർദ്ധന കുടുംബങ്ങളിലാണ് റംസാൻ പുണ്യനാളിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ലോക്കൽ സെക്രട്ടറി ശങ്കർ സ്റ്റാലിൻ, ദേവിക കൃഷ്ണൻ, കെ.ബി. ഉത്തമൻ, പി.ജെ ബേബി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്.
റിപ്പോർട്ട്:കെ.ബി. ഉത്തമൻ