കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയൽ, ഉഴിച്ചി, കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് , ഉമ്മറപ്പൊയിൽ, ഉമ്മറപ്പൊയിൽ ടവർ, ചെമ്പുലാഞ്ഞി, കുടവൻകുളം, വയക്കര ജംഗ്ഷൻ, ചരൽകൂടം, വയക്കര സ്‌കൂൾ, പാടിയോട്ടുചാൽ, ചീർകാട്, പാടിയോട്ടുചാൽ ഷോപ്പിംഗ് കോംപ്ലക്സ്, പാടിയോട്ടുചാൽ എക്സ്ചേഞ്ച്, വാവൽമട, പട്ടുവം, കരുവാടകം, മച്ചിയിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ  എട്ട് മുതൽ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും. 
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ  പെരുവളത്തുപറമ്പ, കണിയാർവയൽ, മടപ്പുര, കുളിഞ്ഞ, കുട്ടാവ്, ഫരൂഖ്നഗർ, മിനിഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പെട്രോൾ പമ്പ്, ആലത്തോട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച്  മണി വരെയും മോളൂർ, മൈക്കൽഗിരി, വയക്കര, ബാലങ്കരി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും. ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ തോളൂര്, നടയിൽപ്പീടിക എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ  തൃക്കപാലം, കാടാച്ചിറ ടൗൺ  എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ  ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ അഞ്ചാംപീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.




Post Top Ad