ഇരിക്കൂർ: കുഗ്രാമമായപടിയൂരിൽ നിന്നും ഇദംപ്രഥമമായി രാജ്യസഭാ അംഗമായി അധികാരമേററശേഷം ആദ്യമായി പിറന്ന നാട്ടിൽന് എത്തിയ അഡ്വ. പി.സന്തോഷ് കുമാറിന് പടിയൂരിലെ പൗരാവലി രാജോ ജിതമായ സ്വീകരണം നൽകി. പടിയൂർ വില്ലേജ് ഓഫീസിനു പരിസരത്ത് നിന്ന് ബാൻ്റ് വാദ്യങ്ങളോടെ പടിയൂർ ടൗണിൽ ഒരുക്കിയ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. പൗരസ്വീകരണ യോഗം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷംസു.ദീൻ. അധ്യക്ഷത വഹിച്ചു. എൻ.പി.ശ്രീധരൻ, ആർ. മിനി, പി.ഷിനോജ്, പി.പി.ബാലൻ, കെ.കെ. ചെല്ലപ്പൻ, എ.കെ.ദിലീപ് കുമാർ, എൻ.വി.ഹുസൈൻ ഹാജി, ജോസ് കുറ്റാരപ്പള്ളി ടി.ഒ.പ്രമോദ്, അമ്പിളി, കെ.രാജീവ്, എന്നിവർ സംസാരിച്ചു. അഡ്വ. .പി .സന്തോഷ് കുമാർ എം.പി.അഭിവാദ്യ പ്രസംഗം നടത്തി.