ഉളിക്കൽ: നീണ്ട 27 വർഷത്തെ ഫയർ ഫോഴ്സ് സർവ്വീസിൽ നിന്നും മട്ടന്നൂർ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസറായ സി കൃഷ്ണൻ വിരമിച്ചു. ഉളിക്കൽ അങ്ങാടിശ്ശേരിത്തട്ട് സ്വദേശിയാണ്. മട്ടന്നൂർ സ്റ്റേഷനിലെ സഹ പ്രവർത്തകർ ചേർന്ന് യാത്രയയപ്പ് നൽകി. ഭാര്യ: ഉഷ. അനഘ കൃഷ്ണൻ, ഗോപിക കൃഷ്ണൻ എന്നിവർ മക്കളാണ്.