ഉളിക്കൽ: ഉളിക്കലിലെ ഉണക്ക് മത്സ്യ വ്യാപാരി മണ്ഡവപ്പറമ്പിലെ ചക്കര യൂസഫ് (65) അന്തരിച്ചു. ഭാര്യ: സക്കീന. മക്കൾ: തസ്ലീമ, അമീർ, അബ്ദുൽ ലത്തീഫ്, ഇസ്മായിൽ, അജ്മൽ.