തളിപ്പറമ്പ്: തളിപ്പറമ്പില്‍ നാലംഗ ചീട്ടുകളി സംഘം പിടിയില്‍. ഇന്നലെ പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന് കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്(47), ടി.സന്തോഷ്(48), പി.ഷൈജു(47), ചെറുകരയിലെ എം. ചന്ദ്രന്(65) എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.