അഴീക്കോട് സ്വദേശി ദേവനാണ് പിടിയിലായത്. എളയാവൂർ വയലിലെ റോഡിലൂടെ നടന്ന് പോകുമ്പോൾ ഫാത്തിമ എന്ന യുവതിയുടെ മൂന്ന് പവന്റെ മാലയാണ് പൊട്ടിച്ചത്. കണ്ണൂരിലെ ജ്വല്ലറിയിൽ മാല വിൽക്കാനായി എത്തിയപ്പോഴാണ് പിടിയിലായത്.
Thursday 11 August 2022
Home
Unlabelled
ബൈക്കിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ
ബൈക്കിലെത്തി മധ്യവയസ്കയുടെ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ
About We One Kerala
We One Kerala