വളക്കൈ കിരാത്ത് താമസിക്കുന്ന തയ്യിൽ ഷൈജുവിൻ്റെ ഭാര്യ സൂര്യ.പി നിര്യാതയായി.തളിപ്പറമ്പ് മാരുതി സുസുക്കി ഷോറൂം സ്റ്റാഫ് ആയിരുന്നു.