കേളകം: വെണ്ടേക്കും ചാലിൽ സഹോദരനെ മുണ്ട് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഖിനേഷിനാണ് തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. 2022 മെയ് മാസം പതിനാറാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃത്യം നടത്തിയ പ്രതി അന്നു തന്നെ പോലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ ദിഖിൽ എൻ.സി മണത്തണയാണ് ഹാജരായത്.