കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് വ്യാപാരി ദിനം ആഘോഷിച്ചു. യുണിറ്റ് പ്രസിഡണ്ട് ശ്രി സാബു മണിമല പതാക ഉയർത്തി. സെക്രട്ടറി ശ്രീ റജി റ്റി.എസ് സ്വാഗതം പറഞ്ഞു. മുൻ ജില്ലാ സെക്രട്ടറി ശ്രീ എം എം ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. എം എ മാത്യു സെബാൻ, ചെന്നാട്ട് അനീഷ്, തോണക്കര ജോയിച്ചൻ, മണി മല കെ.വി പയസ്സ്, ജോളി ഇലവുങ്കൽ തുങ്ങിയവർ സംസാരിച്ചു. ടൗണിൽ പായസവിതരണവും നടത്തി.