ചാലാട് സികെ പുറം .അൽ ഖയ്മ യിൽ പരേതരായ മൂസ മാസ്റ്ററുടെയും.. ചെറിയമേലാട് റാബിയുടെയും മകൻ... C. M. അബ്ദുൽ ഗഫൂർ (61 ) നിര്യാതനായി.ദുബായിൽ അൽ മദീന സൂപ്പർമാർകറ്റ് ജീവനക്കാരനാണ്... ഭാര്യ. K. P. റസിയ. മക്കൾ k. P.റസ് മില. K. P. റിസ്വാൻ (അൽ മദീന സൂപ്പർമാർകെറ്റ് അബുദാബി.) K. P. ഫാത്തിമത്തുൽ നിംന.. K. P. ഫസ്വിൽ നജ് വാൻ.. മരുമക്കൾ. വാഹിദ് (ബിസിനെസ്സ് അഴിക്കൽ..) ഹബീബ് (ദുബൈ )..
സഹോദരൻമാർ.. C. M നസീമ.. ഷഹീദ. ഷാഹിദ. സുബൈദ.. നവാസ് (റാസൽ ഖൈമ )..