പാർട്ടി വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പാർട്ടി ക്ലാസ് സംഘടിപ്പിച്ചു.
കെ.ദാമോദരൻ മാസ്റ്റർ , ഷിനോജ് പടിയൂർ എന്നിവർ ക്ലാസെടുത്തു. CPIMഏരിയ കമ്മിറ്റി അംഗങ്ങളായ എം. ദാമോദരൻ , പി.വി വത്സൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കെ. രാമകൃഷണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.