കേരള ടൂറിസം വകുപ്പും കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പൊന്നോണവില്ല് 2022 ഓണം വാരാഘോഷ പരിപാടിയുടെ ഭാഗമായി ടൗൺ സ്ക്വയറിൽ കൃഷ്ണേന്ദുകിഷോർ ഭരതനാട്യം അവതരിപ്പിച്ചു