എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോദരനെതിരെ റവന്യു വകുപ്പിന്റെ നടപടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 13 September 2022

എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോദരനെതിരെ റവന്യു വകുപ്പിന്റെ നടപടി

 

ഉടുമ്പൻചോല എംഎൽഎയും മുൻ മന്ത്രിയുമായ എം.എം.മണിയുടെ സഹോദരൻ എം.എം.ലംബോദരനെതിരെ റവന്യു വകുപ്പിന്റെ നടപടി. നിബന്ധനകൾ പാലിക്കാതെ അടിമാലി ഇരുട്ടുകാനത്ത് സിപ്പ് ലൈൻ ടൂറിസം പദ്ധതി നടപ്പിലാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കാൻ റവന്യു വകുപ്പ് നടപടി തുടങ്ങി.1964 ലെ ഭൂ പതിവ് ചട്ടം ലംഘിച്ചും എൻഒസിയില്ലാതെയുമാണ് ലംബോദരൻ നിർമ്മാണം നടത്തിയതെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ഭൂമിയുടെ പട്ടയം റദ്ദാക്കാൻ ജില്ലാ കളക്ടർ ദേവികുളം സബ് കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണ് നിർമ്മാണ
മെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിലും പറയുന്നു.

Post Top Ad