പയ്യാവൂർ: കാക്കത്തോട്ടിലെ കിളിയംകുന്നേൽ ജോസഫ് (70) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) രാവിലെ 10.30 ന് പയ്യാവൂർ ഡിവൈൻ മേഴ്സി പള്ളിയിൽ. ഭാര്യ: ചന്ദനക്കാംപാറ വടക്കേക്കര കുടുംബാംഗം മേരി . മക്കൾ: ബിനോയി (വ്യാപാരി കാക്കത്തോട് ), ബിന്ദു (അധ്യാപിക സ്റ്റെയിൻ മോണ്ട് സീനിയർ സെക്കണ്ടറി സ്കൂൾ അറയങ്ങാട്) , ബിജോയ് (കുവൈറ്റ് ) . മരുമക്കൾ! ബിജു മറ്റത്തിൽ (ആര്യപ്പറമ്പ് ), ജിനി മൂണ്ടയ്ക്കത്താഴെ (അധ്യാപിക ചെറുപുഷ്പം യു പി സ്കൂൾ - ചെമ്പംന്തൊട്ടി ), ആൻസി പുതിയിടത്ത് (കുവൈറ്റ് ).