ശ്രീകണ്ഠപുരം SNDP ശാഖാ യോഗത്തിൻ്റെ (2441 നമ്പർ) ആഭിമുഖ്യത്തിൽ 168ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ശ്രീകണ്ഠപുരത്ത് ആഘോഷിച്ചു, ഗുരുപൂജ ,ക്വിസ് മത്സരം' ,ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു.