വാട്ടേഴ്‌സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 18 September 2022

വാട്ടേഴ്‌സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു


ജലശുദ്ധീകരണ മേഖലയിൽ കേരളത്തിൽ മുഴുവൻ പ്രവർത്തിക്കുന്ന സംരംഭക സംഘടനയായ വാട്ടേഴ്‌സ് കേരളയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിൽ വെച്ച് നടന്നു. ജനറൽ ബോഡി കണ്ണൂർ എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി എം സുഗുണൻ മുഖ്യാതിഥി ആയിരുന്നു. 


വാട്ടേഴ്‌സ് കേരള സംസ്ഥാന അധ്യക്ഷൻ ശശികുമാർ എസ് അധ്യക്ഷത വഹിച്ചു. മരക്കാർ ഇ കെ, ബീരാൻ കുട്ടി പി, വിജയൻ പി എസ്, അലക്സ്‌ കെ എ, ദേവദാസ് ടി, അനൂപ് സി, അനൂപ് കെ വി, മുഹമ്മദ്‌ കാസിം കോയ, റാഹിദ് അഴീക്കോട്‌ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ആയി റാഹിദ് അഴീക്കോടിനെയും വൈസ് പ്രസിഡന്റുമാരായി രജീഷ് എം, സന്തോഷ്‌ എം പി എന്നിവരെയും സെക്രട്ടറിയായി മോഹനൻ ടി കെ യെയും ജോയിന്റ് സെക്രട്ടറിമാരായി പ്രണീത്  ടി പി, രതീഷ് എൻ കെ എന്നിവരെയും ട്രഷററായി മുഹമ്മദ്‌ കാസിം കോയയെയും തിരഞ്ഞെടുത്തു.



Post Top Ad