ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല’; ഷാഫി പറമ്പിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 September 2022

ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല’; ഷാഫി പറമ്പിൽ

 

ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ലെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നതെന്നും ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ഷാഫി രംഗത്തെത്തിയത്ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:ചേർത്ത് പിടിക്കുന്നതിന്റെ രാഷ്ട്രീയവും ദേശചരിത്രവും രാജ്യസ്നേഹവും രാഹുൽ ഗാന്ധിക്ക് അമിത് ഷായിൽ നിന്ന് പഠിക്കേണ്ട ഗതികേടില്ല.ഇന്ത്യയുടെ ദേശീയ പതാക പോളിസ്റ്ററാക്കി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് രാഹുൽ ഗാന്ധിയെ ദേശീയത പഠിപ്പിക്കുന്നത്.




Post Top Ad