കൊയ്യം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, ആന്റി നർകോട്ടിക്ക് ക്ലബിന്റെയും കേരള പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ ഉണർവ് - 2022 ന്റെ ഭാഗമായി ലഹരി വിരുദ്ധ കാമ്പയിൻ - ബോധവൽക്കര ക്ലാസ് ഉദ്ഘാടനം , ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. പി.സുരേഖയുടെ അധ്യക്ഷതയിൽ ബഹു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.പി.ബി. രാജീവ് IPS ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നർ കോട്ടിക് സെൽ കണ്ണൂർ റൂറൽ DYSP ശ്രീ.വി.രമേശൻ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.ടി. മധുസൂദനൻ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.മീനാക്ഷി, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി. ടി.വി. സുജാത, പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ.പി. ശശീന്ദ്രൻ, ANC കോർഡിനേറ്റർ ശ്രീ.രജീഷ് കുമാർ, ശ്രീമതി കെ.കെ. ബീന, ശ്രീമതി സുമംഗലി. സി.എൻ, എന്നിവർ സംസാരിച്ചു. വിമുക്തി മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ശ്രീ.വി.വി. ഷാജി ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ഡോ.എം.ലളിത സ്വാഗതവും ശ്രീ.പി.പി. അശോക് കുമാർ ( SI ശ്രീകണ്ഠപുരം) നന്ദിയും പറഞ്ഞു.