ആറളം പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി : മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 28 October 2022

ആറളം പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി : മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

.


ആർദ്രം ജനകീയ ക്യാമ്പയിൻ എന്ന പേരിൽ വയോജന സ്പെഷ്യലിസ്റ്റ് മെഗാ മെഡിക്കൽ ക്യാമ്പ് കീഴ്പിള്ളി സി എച്ച് സി അങ്കണത്തിലാണ് സംഘടിപ്പിച്ചത്.


 ഫിസിഷ്യൻ, ഇ എൻ ടി , ഓർത്തോ , ജനറൽ സർജൻ , ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ട്ടർമാർ ക്യാമ്പിൽ പരിശോധന നടത്തി ചികിത്സ നിശ്ചയിച്ചു. കഫം, കാഴ്ച, എച്ച് ഐ വി തുടങ്ങിയ ലാബ് പരിശോദ്ധനയും ക്യാമ്പിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ജെസ്സി മോൾ കെ.ജെ അദ്ധ്യക്ഷയായി മെഡിക്കൽ ഓഫീസർ ഡോ: പ്രിയാ സദാനന്ദൻ സ്വാഗതം പറഞ്ഞു സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ഇ.സി രാജു ,ജോസ് അന്ത്യാംകുളം വത്സാ ജോസ്, ഹെൽത്ത് ഇൻസ്പെക്ട്ടർ ജോഷി ഫിലിപ്പ് പഞ്ചായത്തഗം നാസർ പൊയിലൻ, തുടങ്ങിയവർ സംസാരിച്ചു.

 ഡോക്ട്ടർമാരായ അർജുൻ ജോസ്, അശ്വിൻ രഞ്ചിത്ത്, നീതു, അരുൾ, മിഥുൻ, മോളി സുബിത്ത്എന്നിവർ ക്യാസിന് നേതൃത്വം നൽകി. റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad